സാമൂതിരിയുടെ മണ്ണിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ ഫാൻസിന്റെ ഒത്തുകൂടൽ

ഓൾ കേരള ക്രിസ്ത്യാനോ റൊണാൾഡോ ഫാൻസ് അസോസിയേഷൻ സൂപ്പർതാരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിൽ ബർത്ത് ഡേയുടെ ഭാഗമായി നടത്തുന്ന വെൽഫയർ പ്രോഗ്രാം ഇന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നു തുടർന്ന് കേക്ക് മുറിച്ച് അഡ്വാൻസ് ബര്ത്ഡേ നടത്തി കേരളത്തിലെ ഏറ്റവും വലിയ ചാരിറ്റി പ്രവർത്തനം ആണ് റൊണാൾഡോ ഫാൻസിന്റെ ഉദ്ദേശം റൊണാൾഡോ ഫാൻസിന് നിങ്ങൾക്കും ചാരിറ്റിയുടെ ഭാഗമായി പണം നൽകാം വിശ്വസ്തതയോടെ പര്യായമാണ് ഇന്ന് കേരളത്തിൽ ക്രിസ്ത്യാനോ ഫാൻസ്

Account number

Sidheeque PK
99980106054526
FEDERAL BANK
FDRL0001414
9961488434


നിലവിൽ കേരളത്തിൽ മികച്ച ചാരിറ്റി പ്രവർത്തനം നടത്തുന്ന സിനിമാ നടന്മാരുടെ ഫാൻസ് അസോസിയേഷൻ ഉണ്ട്
Mohanlal . Dileep . Mammootty . Vijay ഇതെല്ലാമാണ് കേരളത്തിൽ മികച്ച രീതിയിൽ പ്രവർത്തനം നടത്തുന്ന അസോസിയേഷനുകൾ

കായികതാരങ്ങളുടെ ഉണ്ടെങ്കിലും പക്ഷെ മികച്ച രീതിയിൽ പ്രവർത്തനം നടത്തുന്നില്ല എന്നതാണ് വാസ്തവം അതിൽനിന്നെല്ലാം വ്യത്യസ്തമാണ് ഇന്ന് ക്രിസ്ത്യാനോ റൊണാൾഡോ ഫാൻസ്

രോഹിത് ശർമക്ക് മസ്സിൽ പുൾ ഗുരുതരമല്ലെന്ന് ക്രിക്കറ്റ് നിരീക്ഷകർ

ഇന്ത്യ-ന്യൂസിലാൻഡ് അവസാന മത്സരത്തിനിടയിൽ 63 റൺസിൽ നിൽക്കുമ്പോളാണ് ഇന്ത്യയുടെ സ്റ്റാർ ബാറ്റ്സ്മാൻ രോഹിത്തിന് കാലിന് പരിക്ക് പറ്റുന്നത് പരിക്കിനെ തുടർന്ന് മത്സരത്തിൽ നിന്ന് പിന്മാറുകയും ചെയ്തു വിരാട് കോഹ്ലില്ലിയുടെ അഭാവത്തിൽ രോഹിത് ശർമ ആയിരുന്നു ഇന്ത്യൻ ടീമിനെ നയിച്ചത് പരിക്കിനെ തുടർന്ന് ക്യാപ്റ്റൻ സ്ഥാനം രാഹുലിന് കൈമാറുകയും ചെയ്തിരുന്നു അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യക്ക്

Score ind . 163.3
Nz . 156.9

എന്നാൽ രോഹിത് ശർമയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് സ്റ്റാർ സ്പോർട്സ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തൽ മസിൽ ഫുൾ പേശീവലിവ് ആണ് എന്നാണ് വിദഗ്ധർ പറയുന്നത് രണ്ടു ദിവസത്തെ പൂർണ്ണ വിശ്രമത്തിനുശേഷം പൂർവ്വ സ്ഥിതിയിൽ ആകും

രോഹിത് ശർമ്മയുടെ സെഞ്ചുറികൾ ഏതൊക്കെ ടീമിനെതിരെ ഒറ്റനോട്ടത്തിൽ


Odi / Test / T20 / ipl

1{114} Zimbabwe

2{101*} srilanka

3{141*} Australia

4{209} Australia

5{264} srilanka

6{138} Australia

7{137} bangladesh

8{150} sout africa

9{171*} Australia

10{124} Australia

11{123*} bangladesh

12{124*} sri lanka

13{104} sri lanka

14{125} Australia

15{147} New Zealand

16{208*} sri lanka

17{115} South Africa

18{137*} England

19{111*} Pakistan

20{152*} west indies

21{162} west indies

22{133} Australia

23{122*} south Africa

24{140} pakistan

25{102} england

26{104} bangladesh

27{103} sri lanka

28{159} west indies

29{119} Australia

Centuryies in the Test cricket

1{177} wast indies

2{111*} wast indies

3{102*} sri lanka

4{176} south Africa

5{127} south Africa

6{212} south Africa

T20 international

1{106} south Africa

2{118} sri lanka

3{100*} engalnd

4{111*} wast indies

IPL Cricket

1{109*} kkr

Design a site like this with WordPress.com
Get started